Job Description
Post: Caretaker (Female)
Organization : Kudumbashree
Number of vacancy: 1
Job Location: Kannur Town
Minimum Qualification:
• Basic Education
• Cooking and cleaning experience
Salary : Rs.12000
Upper Age Limit: 50 years
Last Date of Application: 24/06/2026
More details: Click Here
——————————Malayalam Translation—————
തസ്തിക: കെയർടേക്കർ (സ്ത്രീ)
സ്ഥാപനം: കുടുംബശ്രീ
ഒഴിവുകളുടെ എണ്ണം: 1
ജോലി സ്ഥലം: കണ്ണൂർ ടൗൺ
വിദ്യാഭ്യാസ യോഗ്യത:
• എഴുത്തും വായനയും അറിഞ്ഞിരിക്കണം
• പാചകത്തിലും ക്ലീനിംഗിലുമുള്ള പരിചയം
ശമ്പളം: ₹12,000
ഉയർന്ന പ്രായപരിധി: 50 വയസ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 24/06/2026
കൂടുതൽ വിവരങ്ങൾക്ക്: ഇവിടെ ക്ലിക്ക് ചെയ്യുക.
